ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.

 

freepik.com

Business

ഡോളറിനു മുന്നിൽ കൂപ്പുകുത്തി രൂപ | Video

എച്ച്1ബി വിസ ഫീസ് കുത്തനെ കൂട്ടിയ യുഎസ് തീരുമാനത്തിനു പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഓഹരി വിപണികളിലും തകർച്ച.