വീണ്ടും ഇടിഞ്ഞ് സ്വർണവില; രണ്ടുദിവസത്തിനിടെ രേഖപ്പെടുത്തിയത് 1400 രൂപയുടെ കുറവ്

 
Business

വീണ്ടും ഇടിഞ്ഞ് സ്വർണവില; രണ്ടു ദിവസത്തിനിടെ രേഖപ്പെടുത്തിയത് 1400 രൂപയുടെ കുറവ്

സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം, പുതുക്കിയ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ്. പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,640 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

കുതിപ്പ് തുടരുന്നതിനിടെ ശനിയാഴ്ച സ്വർണവില‍യിൽ ഒറ്റയടിക്ക് 1200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 73,000 രൂപയ്ക്കു മുകളിൽ നിന്ന സ്വർണവില 72,000 രൂപയ്ക്കു താഴെ എത്തുകയായിരുന്നു. തുടർന്ന് ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന വിലയിൽ തിങ്കളാഴ്ച വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്

പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം; സനൽകുമാറിനെതിരേ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ്

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടി അമിത് ഷാ

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി