.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Business

വ​ന്‍ ഇ​ള​വു​ക​ളു​മാ​യി സോ​ച്ച് റെ​ഡ് ഡോ​ട്ട് സെ​യി​ല്‍

749 രൂ​പ മു​ത​ലാ​ണ് വി​ല ആ​രം​ഭി​ക്കു​ന്ന​ത്

MV Desk

കൊ​ച്ചി: വൈ​വി​ധ്യ​മാ​ര്‍ന്ന എ​ത്നി​ക്ക് വ​സ്ത്ര​ങ്ങ​ള്‍ക്ക് 50% വ​രെ കി​ഴി​വ് വാ​ഗ്ദാ​നം ചെ​യ്ത് സോ​ച്ചി​ന്‍റെ റെ​ഡ് ഡോ​ട്ട് സെ​യി​ല്‍ ആ​രം​ഭി​ച്ചു. സാ​രി​ക​ള്‍, സ​ല്‍വാ​ര്‍ സ്യൂ​ട്ടു​ക​ള്‍, കു​ര്‍ത്ത​ക​ള്‍, കു​ര്‍ത്ത സെ​റ്റു​ക​ള്‍, ഡ്ര​സ് മെ​റ്റീ​രി​യ​ലു​ക​ള്‍, ട്യൂ​ണി​ക്കു​ക​ള്‍, ക​ഫ്താ​ന്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സോ​ച്ച് ലു​ക്കു​ക​ള്‍ റെ​ഡ് ഡോ​ട്ട് സെ​യി​ലി​ല്‍ നി​ന്നു ല​ഭി​ക്കും.

എ​ല്ലാ സോ​ച്ച് സ്റ്റോ​റു​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും മു​മ്പൊ​രി​ക്ക​ലു​മി​ല്ലാ​ത്ത വി​ല​യി​ല്‍ 2000ല​ധി​കം വ​സ്ത്ര സ്റ്റൈ​ലു​ക​ളാ​ണ് അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​ക്കേ​ഷ​ന്‍ ആ​ന്‍ഡ് ഈ​വ​നി​ങ് വെ​യ​ര്‍ ബ്രാ​ന്‍ഡാ​ണ് സോ​ച്ച്. ത​ങ്ങ​ളു​ടെ വി​ശ്വ​സ്ത​രാ​യ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് എ​ത്നി​ക്ക് ശൈ​ലി​യു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മ​റ്റാ​ര്‍ക്കും ന​ല്‍കാ​ന്‍ ക​ഴി​യാ​ത്ത ഡീ​ലു​ക​ള്‍ നേ​ടാ​നു​ള്ള അ​വ​സ​രം ന​ല്‍കു​ന്ന​തി​നാ​ണ് ദ്വി​വ​ര്‍ഷ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന​ത്. 749 രൂ​പ മു​ത​ലാ​ണ് വി​ല ആ​രം​ഭി​ക്കു​ന്ന​ത്.

വി​വാ​ഹ​ത്തി​നു​ള്ള കാ​ലാ​തീ​ത​മാ​യ സാ​രി​യാ​യാ​ലും, സാ​യാ​ഹ്ന പാ​ര്‍ട്ടി​ക്കു​ള്ള സ്റ്റൈ​ലി​ഷ് സ​ല്‍വാ​ര്‍ സ്യൂ​ട്ടാ​യാ​ലും, ശീ​ത​കാ​ല വാ​ര്‍ഡ്രോ​ബി​ല്‍ ഗ്ലാ​മ​ര്‍ നി​റ​യ്ക്കു​ന്ന ഒ​രു ട്രെ​ന്‍ഡി കു​ര്‍ത്ത​യാ​യാ​ലും, ഓ​രോ പ്ര​ത്യേ​ക അ​വ​സ​ര​ത്തി​നും വേ​ണ്ടി ത​യാ​റാ​ക്കി​യ വി​ശി​ഷ്ട​മാ​യ ച​മ​യ​ത്തി​ന് വേ​ണ്ടി​യു​ള്ള ഒ​രു നി​ര ത​ന്നെ ക​ണ്ടെ​ത്താ​ന്‍ സോ​ച്ചി​ന്‍റെ റെ​ഡ് ഡോ​ട്ട് സെ​യി​ലി​ലൂ​ടെ സാ​ധി​ക്കും. ഗ​ഹ​ന​മാ​യ ഡി​സൈ​നു​ക​ളും ക​നം കു​റ​ഞ്ഞ​തും ആ​ശ്വാ​സം ന​ല്‍കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ തു​ണി​ത്ത​ര​ങ്ങ​ള്‍ക്കൊ​പ്പം, പ​ര​മ്പ​രാ​ഗ​ത​വും സ​മ​കാ​ലി​ക​വു​മാ​യ ശൈ​ലി​ക​ളു​ടെ സ​മ​ന്വ​യ​വും ഉ​ത്സ​വ​കാ​ല പ്ര​ചോ​ദി​ത​മാ​യ നി​റ​ങ്ങ​ളു​ടെ പാ​ല​റ്റും സോ​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് soch.com സ​ന്ദ​ര്‍ശി​ക്കു​ക.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ