സ്വർണ വില ഉയരുന്നു; പവന് 400 രൂപ കൂടി 56,920 രൂപ 
Business

സ്വർണ വില ഉയരുന്നു; പവന് 400 രൂപ കൂടി 56,920 രൂപ

24 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വർധനവുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വില ഉയരുന്നു. പവന് 400 രൂപ കൂടി 56, 920 രൂപയാണ് ബുധനാഴ്ചയിലെ വില. ഒരു പവൻ സ്വർണത്തിന് 7,115 രൂപയാണ് വില.

24 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വർധനവുണ്ട്. 77253 രൂപയാണ് പവന് 24 കാരറ്റ് സ്വർണത്തിന്‍റെ വില. അന്താരാഷ്ട്ര വിപണിയിലും സ്വർണ വില കൂടുകയാണ്.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ