.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Career

സി-ഡാകിൽ വിവിധ ഒഴിവുകൾ

Renjith Krishna

സി-ഡാകിൽ 570 പ്രൊജക്റ്റ് അസോസിയേറ്റ്, എൻജിനീയർ, മാനെജർ ഒഴിവുകൾ. സിഡാകിൽ (സെന്‍റർ ഫൊർ ഡവലപ്മെന്‍റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) വിവിധ തസ്തികകളിലേക്ക് ഓൺലൈനായി ഇപ്പോൾ  അപേക്ഷിക്കാം.

പരസ്യ നമ്പർ -02/2023
തസ്തികകൾ ഇങ്ങനെ :
ആകെ തസ്തികകൾ 570
പ്രൊജക്റ്റ് അസോസിയേറ്റ്- 30 (പ്രായപരിധി 30 വയസ്)
പ്രൊജക്റ്റ് എൻജിനീയർ-300(പ്രായപരിധി 35വയസ്)

പ്രൊജക്റ്റ് മാനെജർ/പ്രോഗ്രാം മാനെജർ/പ്രോഗ്രാം ഡെലിവറി മാനെജർ/നോളജ് പാർട്ണർ-40(പ്രായപരിധി 50 വയസ്)

സീനിയർ പ്രൊജക്റ്റ് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രൊജക്റ്റ് ലീഡ്-200(പ്രായപരിധി 40 വയസ്)
ഇളവുകൾ നിയമാനുസൃതം.
അപേക്ഷകർക്ക് ഫീസ് അടയ്ക്കേണ്ടതില്ല.
യോഗ്യത: നിർദ്ദിഷ്ട വിഷയങ്ങളിൽ അംഗീകൃത സർവകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം.
ഓൺലൈനായി അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്   www.cdac.in സന്ദർശിക്കുക.

ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല; തിരിച്ചടി

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അയോഗ്യത തുടരുമെന്ന് ഹൈക്കോടതി

ആഗോളവിപണിയിൽ എണ്ണവില കുതിക്കുന്നു; ബാരലിന് 114 ഡോളർ കടന്നു

ഡോ. വന്ദന കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

സീറ്റ് വേണമെന്ന് അടൂർ പ്രകാശും; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു