kpsc  
Career

സൗജന്യ പിഎസ്‌സി പരിശീലനം

പട്ടികജാതി/ പട്ടികവർഗക്കാർക്കായി സൗജന്യ പിഎസ്‌സി പരിശീലന ക്ലാസുകൾ

പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് ഓഫീസ്, തിരുവനന്തപുരം സി.ഇ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി പട്ടികജാതി/ പട്ടികവർഗക്കാർക്കായി സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്റ്റോബർ 30നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനിലിന്റെ പത്താംനിലയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2330756, 8547676096.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്