ആ​​ര്യ​​ഭ​​ട്ട കോളെ​​ജിൽ 28 ഫാ​​ക്ക​​ൽ​​റ്റി 
Career

ആ​​ര്യ​​ഭ​​ട്ട കോളെ​​ജിൽ 28 ഫാ​​ക്ക​​ൽ​​റ്റി ഒഴിവുകൾ

ഡി​​സം​​ബ​​ർ 27 വ​​രെ ഓ​​ൺ​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

Reena Varghese

ഡ​​ൽ​​ഹി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ കീ​​ഴി​​ൽ ആ​​ര്യ​​ഭ​​ട്ട കോളെ​​ജി​​ൽ 28 അ​​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​​സ​​ർ ഒ​​ഴി​​വ്. ഡി​​സം​​ബ​​ർ 27 വ​​രെ ഓ​​ൺ​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ: ബി​​സി​​ന​​സ് ഇ​​ക്ക​​ണോ​​മി​​ക്സ്, കൊ​​മേ​​ഴ്‌​​സ്, ഇ​​ക്ക​​ണോ​മി​​ക്സ്, ഇം​​ഗ്ലീ​​ഷ്, എ​​ൻ​​വ​​യോ​​ൺ​​മെ​​ന്‍റ​​ൽ സ്റ്റ​ഡീ​​സ്, ഹി​​ന്ദി, ഹി​​സ്റ്റ​​റി, മാ​​നെ​​ജ്‌​​മെ​​ന്‍റ് സ്റ്റ​ഡീ​​സ്, മാ​​ത്‌​സ്, മ്യൂ​​സി​​ക്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സൈ​​ക്കോള​​ജി.

www.colrec.uod.ac.in

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി