Career

ഗസ്റ്റ് ലക്ചറർ ഒഴിവ്

നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ. കോളെജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്.

MV Desk

നെടുമങ്ങാട് സർക്കാർ കോളെജിൽ ഗണിതശാസ്ത്രം, സംകൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.  ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ. കോളെജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. 

കോളെജ് വിദ്യാഭ്യാസ വകുപ്പ്പ്ഡെപ്യൂട്ടി ഡയറക്റ്ററേറ്റുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ കോളെജിൽ നേരിട്ട് ഇന്‍റർവ്യൂവിന് ഹാജരാകണം.  ഗണിതശാത്രം ഇന്‍റർവ്യൂ മെയ് 23 ന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്സ്  ഉച്ചയ്ക്ക് രണ്ടിനും.  സംസ്കൃതം മെയ് 25 ന്  രാവിലെ പത്തിനും ഇംഗ്ലീഷ്  പതിനൊന്നിനും നടക്കും

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം