ബോം​​ബെ ഐഐടിയിൽ13 ഒ​​ഴി​​വ് 
Career

ബോം​​ബെ ഐഐടിയിൽ13 ഒ​​ഴി​​വ്

ഒ‌​​ക്റ്റോബ​​ർ 9 വ​​രെ ഓ​​ൺലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം

Reena Varghese

ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഒഫ് ടെ​​ക്നോ​​ള​​ജി ബോം​​ബെ​​യി​​ൽ13 ഒ​​ഴി​​വ്. ‌‌‌ഒ‌​​ക്റ്റോബ​​ർ 9 വ​​രെ ഓ​​ൺലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്തി​​ക​​ക​​ൾ: സ്റ്റു​​ഡ​​ന്‍റ് കൗ​​ൺ​​സി​​ല​​ർ, ടെ​​ക്നി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ, ടെ​​ക്നി​​ക്ക​​ൽ സൂ​​പ്ര​​ണ്ട്, ജൂ​​ണി​​യ​​ർ ട്രെ​​യി​​ൻ​​ഡ് ഗ്രാജ്വേറ്റ് ടീ​​ച്ച​​ർ (ഹി​​ന്ദി, സ​​യ​​ൻ​​സ്, ആ​​ർ​​ട്ട്, മ​​റാ​​ത്തി, മ്യൂ​​സി​​ക്, ഇം​​ഗ്ലീഷ്).

www.iitb.ac.in

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്