.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Career

ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാനെ​ജ​ർ അ​വ​സ​രം

ഒ​രു വ​ർ​ഷ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാനെ​ജ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കും

Renjith Krishna

ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാനെ​ജ​ർ അ​വ​സ​രം. 500 ഒ​ഴി​വ്. ഫെ​ബ്രു​വ​രി 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്.

ഒ​രു വ​ർ​ഷ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാനെ​ജ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കും. ബം​ഗ​ളൂ​രു​വി​ലെ മ​ണി​പ്പാ​ൽ ഗ്ലോ​ബ​ൽ എ​ഡ്യു​ക്കേ​ഷ​ൻ, നോ​യി​ഡ​യി​ലെ നി​ന്‍റെ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കോ​ഴ്സ്.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം വേ​ണം. പ്രാ​ദേ​ശി​ക​ഭാ​ഷ അ​റി​യു​ന്ന​വ​ർ​ക്കു മു​ൻ​ഗ​ണ​ന. പ്രാ​യം: 20-25. യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 2024 ജ​നു​വ​രി 31 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും അം​ഗ​പ​രി​മി​ത​ർ​ക്കു പ​ത്തും വ​ർ​ഷം ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ്. വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും ഇ​ള​വു​ണ്ട്.

പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റി​ന്‍റെ (മാ​ർ​ച്ച് 17ന്) ​അ​ടി​സ്ഥാ​ന​ത്തി​ൽ. ഇ​ന്‍റ​ർ​വ്യൂ​വും ഉ​ണ്ടാ​കും. ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, ഡേ​റ്റ അ​നാ​ലി​സി​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, ജ​ന​റ​ൽ/​ഇ​ക്കോ​ണ​മി/​ബാ​ങ്കിം​ഗ് അ​വ​യ​ർ​നെ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പ​രീ​ക്ഷ. ഫീ​സ്: 1000 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഓ​ണ്‍​ലൈ​നി​ൽ അ​ട​യ്ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. www.idbibank.in

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ