Career

കനിവ് 108 ആംബുലൻസ് പദ്ധതി: നഴ്സ് നിയമനം

ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത. 40 വയസാണ് പ്രായപരിധി.

ഒഴിവുകൾ:

തിരുവനന്തപുരം- ബാലരാമപുരം, കന്യാകുളങ്ങര

കൊല്ലം- ശാസ്താംകോട്ട, നെടുവത്തൂർ, തൃക്കടവൂർ, പാലത്തറ

കോട്ടയം- മുണ്ടക്കയം, കുമരകം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇടമറുക്, തലയോലപ്പറമ്പ്

ഇടുക്കി- വണ്ടിപ്പെരിയാർ, രാജാക്കാട്, കാഞ്ചിയാർ

എറണാകുളം- കോടനാട്, മാലിപ്പുറം, വൈപ്പിൻ, വടവുകോട്, പൂതൃക്ക, അങ്കമാലി

തൃശൂർ- കൊടകര, വരവൂർ,ചേലക്കര, എരുമപ്പെട്ടി, വെറ്റിലപ്പാറ, പൂക്കോട്, ആലപ്പാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി

പാലക്കാട്- ജില്ലയില്‍ കൊപ്പം, തൃത്താല, പാലക്കാട് ടൗൺ, മുതലമട, മണ്ണാർക്കാട്, എലപ്പുള്ളി

മലപ്പുറം- പെരുവള്ളൂർ, ഏലംകുളം, ഇരിമ്പിളിയം, തിരുനാവായ, മലപ്പുറം താലൂക്, എടപ്പാൾ, കാവന്നൂർ

കോഴിക്കോട്- ജില്ലയില്‍ അരികുളം, ചാലിയം, മടപ്പള്ളി

വയനാട്- പനമരം, നൂൽപ്പുഴ, അപ്പപ്പാറ, കൽപ്പറ്റ

കണ്ണൂർ-പഴയങ്ങാടി, പാനൂർ, ചിറ്റാരിപ്പറമ്പ്, അഴിക്കോട്, വളപട്ടണം, തലശേരി, തളിപ്പറമ്പ്, ഇരിവേരി

കാസർഗോഡ്- പെരിയ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ അയക്കണം കൂടുതൽ വിവരങ്ങൾക്ക് 7594050293, 7306702184 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ