എൻഐറ്റി റായ്‌പുർ: 40 ഫാക്കൽറ്റി ഫാക്കൽറ്റി ഒഴിവ് 
Career

എൻഐറ്റി റായ്‌പുർ: 40 ഫാക്കൽറ്റി ഫാക്കൽറ്റി ഒഴിവ്

2025 ജ​​നു​​വ​​രി 1 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

Reena Varghese

റായ്‌പുരിലെ നാഷണ​ൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ 40 ഫാക്കൽറ്റി ഒഴിവ്. ഡയറക്റ്റ്​ റിക്രൂട്ട്മെന്‍റ്. 2025 ജനുവരി 1 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തികകൾ: അസി​സ്റ്റ​ന്‍റ് പ്രൊഫസർ ഗ്രേഡ് I (18), അസി​സ്റ്റ​ന്‍റ് പ്രൊഫസർ ഗ്രേഡ് II (10), അസോസി​യേറ്റ് പ്രൊഫസർ (9),പ്രൊഫസർ (3). www.nitrr.ac.in

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി