.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
puduchery jipmer 
Career

ജിപ്മറിൽ 209 അവസരങ്ങൾ

അ​പേ​ക്ഷകൾ ഓ​ഗ​സ്റ്റ് 19 വ​രെ

Reena Varghese

പു​തു​ച്ചേ​രി​യി​ലെ ജ​വാ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്ഒഫ് പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ഗ്രൂ​പ്പ് ബി, ​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 209 ഒ​ഴി​വ്. ഓ​ഗ​സ്റ്റ് 19 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ൾ: ജൂ​ണി​യ​ർ ട്രാ​ൻ​സ​ലേ​ഷ​ൻ ഓ​ഫീ​സ​ർ, ജൂ​ണി​യ​ർ ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ്, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി​സ്റ്റ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ട്യൂ​ട്ട​ർ ഇ​ൻ സ്പീ​ച്ച് പ​തോ​ള​ജി ആ​ൻ​ഡ് ഓ​ഡി​യോ​ള​ജി, എ​ക്സ​റേ ടെ​ക്നീ​ഷ​ൻ (റേ​ഡി​യോ തെ​റാ​പ്പി​സ്റ്റ്, റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ്), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (ഇ​ല​ക്‌​ട്രോ​ണി​ക്സ് ഫി​സി​യോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ), അ​ന​സ്തീ​ഷ്യ ടെ​ക്നീ​ഷ​ൻ, ഓ​ഡി​യോ​ള​ജി ടെ​ക്നീ​ഷ​ൻ, ജൂ​ണി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്, ഫാ​ർ​മ​സി​സ്റ്റ്, റെ​സ്പി​രേ​റ്റ​റി ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ, സ്റ്റെ​നോ​ഗ്ര​ഫ​ർ II, കാ​ർ​ഡി​യോ​ഗ്ര​ഫി​ക് ടെ​ക്നീ​ഷ​ൻ.

www.jipmer.edu.in. അപേക്ഷ ഓഗസ്റ്റ് 19 വരെ

അമെരിക്കൻ‌ കറൻസി നോട്ടുകളിൽ ഇനി ട്രംപിന്‍റെ ഒപ്പ്

ഇന്ധന വില വർധന; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു

28 ദിവസത്തെ മൊബൈൽ റിച്ചാർ‌ജ് തന്ത്രത്തിന് അന്ത്യം, ഇനി 30 ദിവസം! തന്‍റെ ഇടപെടൽ ലക്ഷ്യം കണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്

ശിവൻകുട്ടിക്കെതിരേ ബിജെപിയുടെ ആരോപണം; മന്ത്രിയുടെ ലെറ്റർ പാഡിൽ വോട്ട് അഭ്യർഥന നടത്തി

സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു