job news 
Career

ചണ്ഡിഗഡ്, പോർട്ട് ബ്ലയർ എയർപോർട്ടുകളിൽ അവസരം

ഒക്റ്റോബർ 30 വരെ അപേക്ഷിക്കാം

Reena Varghese

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചണ്ഡിഗഡ്, പോർട്ട് ബ്ലയർ വിമാനത്താവളങ്ങളിലായി 74 ഒഴിവുകൾ. മൂന്നു വർഷത്തെ കരാർ നിയമനമാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം.

ചണ്ഡിഗഡ് എയർപോർട്ടിൽ റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്‍റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡി വുമൺ തസ്തികകളിലായി 44 ഒഴിവുകളുണ്ട്. ഒക്റ്റോബർ 30 വരെ അപേക്ഷിക്കാം.

പോർട്ട് ബ്ലയറിലെ വീർ സവർക്കർ ഇന്‍റർനാഷണൽ എയർപോർട്ടിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്‍റ് കം റാംപ് ഡ്രൈവർ, ഹാൻഡി മാൻ തസ്തികകളിലായി 30 ഒഴിവുകൾ. നവംബർ ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.aiasl.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

മുസ്താഫിസുർ വിവാദം; ബംഗ്ലാദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പിൽ നിന്ന് ഇന്ത‍്യൻ കമ്പനി പിന്മാറി

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു

പരാശക്തി ഞായറാഴ്ച തിയെറ്ററുകളിൽ; പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്

ജോലിക്ക് വേണ്ടി ഭൂമി അഴിമതിക്കേസ്; ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി