Education

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽപോളിടെക്‌നിക് കോളെജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗ(റ്റാലി),അലുമിനിയം ഫാബ്രിക്കേഷൻ, കംപ്യൂട്ടർഹാർഡ്‌വെയർമെയിന്‍റനൻസ് ആന്‍റ്നെറ്റ്‌വർക്കിങ്, മൊബൈൽഫോൺ ടെക്‌നോളജി, ഗാർമെന്‍റ്‌മേക്കിങ്&ഫാഷൻഡിസൈനിംഗ്, ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷൻ, ഇലക്‌ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു. 8075289889, 9495830907.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്