ഹയർ സെക്കൻഡറി അഡ്മിഷൻ  
Education

ഹയർസെക്കൻഡറി കോഴ്സ് അപേക്ഷ സമർപ്പിക്കണം

രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്കോൾ-കേരളയുടെ അതാത് ജില്ലാ ഓഫീസുകളിൽ എത്തിക്കണം

സ്കോൾ -കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾ നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്കോൾ-കേരളയുടെ അതാത് ജില്ലാ ഓഫീസുകളിൽ എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്റ്റർ അറിയിച്ചു.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വാനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ