Education

ഡി എഡ് സപ്ലിമെന്‍ററി പരീക്ഷ

ഏപ്രിൽ 5 വരെ അപേക്ഷിക്കാം

2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്സിന്‍റെ സപ്ലിമെന്‍ററി പരീക്ഷ (മേഴ്സി ചാൻസ്) ഏപ്രിൽ 27 മുതൽ മെയ് 8 വരെ നടക്കും. ഏപ്രിൽ 5 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം www.keralapreekshabhavan.in ൽ ലഭ്യമാണ്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി