Education

സംസ്ഥാന തലത്തില്‍ ഒന്നാമതായി ഓടപ്പളളം ഗവ. ഹൈസ്‌കൂള്‍

റഷ്യ, നെതര്‍ലാന്‍ഡ്, ജര്‍മ്മനി തുടങ്ങിയ 24 വിദേശ രാജ്യങ്ങളിലെ അധ്യാപകരുമായിട്ടുള്ള ഇടപെടലുകളും സ്‌കൂളിനെ വേറിട്ടതാക്കി.

സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തെ കണ്ടെത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേര്‍ന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലാണ് ഓടപ്പള്ളം ഗവ. ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയത്.

കൊവിഡ് കാല പ്രവര്‍ത്തനങ്ങള്‍ , ഇംഗ്ലീഷ് ലാബ്, സ്‌കൂള്‍ മാര്‍ക്കറ്റ്, സബ്ജക്റ്റ് ക്ലാസ് റൂം എന്നിവയുടെ പ്രവര്‍ത്തനങ്ങളും റീഡിങ് ഹെഡ് എന്നിവയുമാണ് മൂല്യ നിര്‍ണയത്തില്‍ മികച്ച വിജയം നേടാന്‍ സ്‌കൂളിനെ സഹായിച്ചത്. റഷ്യ, നെതര്‍ലാന്‍ഡ്, ജര്‍മ്മനി തുടങ്ങിയ 24 വിദേശ രാജ്യങ്ങളിലെ അധ്യാപകരുമായിട്ടുള്ള ഇടപെടലുകളും സ്‌കൂളിനെ വേറിട്ടതാക്കി.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം