hdc & bm courses 
Education

എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിനുള്ള അപേക്ഷാ തീയതി നീട്ടി

വിശദവിവരങ്ങൾക്ക്: www.scu.kerala.gov.in

Reena Varghese

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളെജുകളിൽ എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിന് അപേക്ഷ നൽകാനുള്ള തീയതി 31ന് വൈകിട്ട് അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.scu.kerala.gov.in .

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

നെയ് നിറച്ച ട്രക്ക് മറിഞ്ഞു; പെരുവഴിയിൽ നിന്ന് നെയ് കോരിയെടുത്ത് നാട്ടുകാർ|Video