ടെലഗ്രാം വഴി ഇഗ്‌നോ ചോദ്യപേപ്പർ ചോർന്നതായി പരാതി

 
file
Education

ടെലഗ്രാം വഴി ഇഗ്‌നോ ചോദ്യപേപ്പർ ചോർന്നതായി പരാതി

ചോദ‍്യപേപ്പറുകൾക്ക് ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയെന്നാണ് സൂചന

Aswin AM

ന‍്യൂഡൽഹി: ജൂൺ-ജൂലൈ ടേം എൻഡ് പരീക്ഷകളുടെ ഇഗ്‌നോ ചോദ‍്യപേപ്പറുകൾ ചോർന്നതായി പരാതി. ടെലഗ്രാം മുഖേന ചോദ‍്യപേപ്പറുകൾ പ്രചരിപ്പിച്ചതായും വിൽപ്പനയ്ക്ക് വച്ചിരുന്നതായാണ് വിവരം.

ചോദ‍്യപേപ്പറുകൾക്ക് ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയെന്നാണ് സൂചന. ഇക്കാര‍്യങ്ങൾ ചൂണ്ടിക്കാട്ടി വിദ‍്യാർഥികൾ ഇഗ്‌നോ അധികൃതർക്ക് മെയിൽ അയച്ചു. പരാതികൾ ഇഗ്‌നോ പൊലീസിന് കൈമാറി.

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; പുട്ടവിമലാദിത‍്യ ഉത്തരമേഖലാ ഐജി

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്: സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി

മെസിക്ക് ഹാട്രിക്, അൾജീരിയയെ മുക്കി അർജന്‍റീന

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഹാലൻഡിന് അരങ്ങേറ്റം സ്വപ്നസമാനം; ഇറാഖിനെ തകർത്ത് നോർവേ