പ്ലസ്‌വൺ പാഠപുസ്തക വിതരണം ജൂലൈ ആദ്യവാരം പൂർത്തിയാക്കുമെന്ന് എസ്‌സി‌ഇ‌ആർ‌ടി

 
Education

പ്ലസ്‌വൺ പാഠപുസ്തക വിതരണം ജൂലൈ ആദ്യവാരം പൂർത്തിയാക്കുമെന്ന് എസ്‌സി‌ഇ‌ആർ‌ടി

പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വൺ പാഠപുസ്തക വിതരണം ജൂലൈ ആദ്യവാരം പൂർത്തിയാക്കുമെന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സി‌ഇ‌ആർ‌ടി) അറിയിച്ചു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തയാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായില്ല. പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്.

ജൂലൈ ആദ്യവാരം പുസ്തക വിതരണം പൂർത്തിയാക്കും. എന്നാൽ അച്ചടി പതിപ്പിനോടൊപ്പം ഡിജിറ്റൽ പതിപ്പും ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് അധ്യാപക സംഘടനകൾ ആരോപിക്കുന്നുണ്ട്.

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബോളിവുഡ് താരം അമീഷ പട്ടേലിന്‍റെ വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും കവർന്നു; വീട്ടുജോലിക്കാരി അറസ്റ്റിൽ

5 മുതൽ 15 രൂപ വരെ കൂട്ടി; റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

മാലിന‍്യക്കൂമ്പാരത്തിൽ മുങ്ങിയ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കിയ 21കാരന് വിദേശ കമ്പനിയിൽ ജോലി