Education

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ

MV Desk

തിരുവനന്തപുരം: 1-9 വരെയുള്ള സ്കൂൾ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 13  മുതൽ 30 വരെയാണ് പരീക്ഷ നടക്കുക. രാവിലെ എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷ നടക്കുന്നതിനാലാണ് വാർഷിക പരീക്ഷ ഉച്ചക്ക് ശേഷം നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ പരീക്ഷ 2.15 മുതൽ ആയിരിക്കും നടത്തുക.

മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദേശം നൽകി ജില്ലാ കലക്റ്റർ

ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

12 കാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം കാണിച്ചുകൊടുത്തയാളെ നാട്ടുകാർ തല്ലിക്കൊന്നു!

"23 വർഷമായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്"; ഒട്ടും മോശമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

"മുരുകൻ ജനിച്ചത് ഉത്തരേന്ത്യയിൽ"; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!