Education

സ്പോർട്സ് സ്കൂൾ: ഫുട്ബോൾ സെലക്ഷൻ

കൂടുതൽ വിവരങ്ങൾക്ക്: www.dsya.kerala.gov.in.

MV Desk

തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, കണ്ണൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് മെയ് 3 മുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ മെയ് 3നും എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ 5നും കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 8നും കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ 10നുമാണ് ട്രയൽസ്. കൂടുതൽ വിവരങ്ങൾക്ക്: www.dsya.kerala.gov.in.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്