'നോട്ടി'ന് തുടക്കമിട്ട് ആഷിക് അബു; നായകൻ വിനീത് കുമാർ

 
Entertainment

'നോട്ടി'ന് തുടക്കമിട്ട് ആഷിക് അബു; നായകൻ വിനീത് കുമാർ

അനഘ നാരായണൻ, ജൂഹി ജയകുമാർ ബിഗ്‌ബോസ് താരം സെറീന, ശ്രീജിത്ത്‌ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Entertainment Desk

വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന നോട്ട് എന്ന സിനിമയ്ക്ക് തുടക്കമായി. കോതമംഗലം ഹോട്ടൽ മരിയയിൽ വെച്ച് നടന്ന പൂജയിൽ സംവിധായകൻ ആഷിക്ക് അബു ഭദ്ര ദീപം കൊളുത്തി. ദേവ ഫിലിംസിന്‍റെ ബാനറിൽനവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നോട്ട്.

അനഘ നാരായണൻ, ജൂഹി ജയകുമാർ ബിഗ്‌ബോസ് താരം സെറീന, ശ്രീജിത്ത്‌ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ദേവരാജ് കുഞ്ഞു പിള്ളൈ ആണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവഹിക്കുന്നു. എഡിറ്റിംഗ്- ടോബി ജോൺ, പി ആർഒ - ഐശ്വര്യ രാജ്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ