നടൻ സലിം കുമാർ

 
Entertainment

നടൻ സലിം കുമാർ ആശുപത്രിയിൽ

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അമൃത ആശുപത്രിയിലെത്തിയ അദ്ദേഹം നിലവിൽ വെന്‍റിലേറ്ററിലാണ്

Namitha Mohanan

കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമൃത ആശുപത്രിയിലെത്തിയ അദ്ദേഹം നിലവിൽ വെന്‍റിലേറ്ററിലാണ്. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. സലിം കുമാറിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ആശുപത്രി അധികൃതരോ കുടുംബമോ പുറത്തുവിട്ടിട്ടില്ല.

'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം: കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ല, അച്ചടി വൈകിയത് സാങ്കേതിക കാരണം മൂലമെന്ന് എം. സ്വരാജ്

ധർമേന്ദ്ര പ്രധാൻ സ്ഥിരമായി നുണ പറയുന്ന വ്യക്തിയെന്ന് കോൺഗ്രസ്

സിജെപി സമരത്തിന് പിന്തുണ; വിദേശ രാജ‍്യങ്ങളിൽ ഇന്ത‍്യക്കാരുടെ പ്രതിഷേധം

ഭാര്യയെയും രണ്ടു പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഇറാനെതിരായ സൈനിക നടപടി: ഇതുവരെ യുഎസ് എത്ര രൂപ ചെലവാക്കി‍? കണക്കുകൾ പുറത്ത്