ആസിഫ് അലി
ആസിഫ് അലി 
Entertainment

ഷൂട്ടിങ്ങിനിടെ നടൻ ആസിഫ് അലിക്ക് പരുക്ക്

കൊച്ചി: ടിക്കി ടാക്കാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ നടൻ ആസിഫ് അലിക്ക് പരുക്ക്. സിനിമയിലെ സംഘട്ടന രംഗം പരിശീലിക്കുന്നതിനിടെയാണ് കാൽമുട്ടിന് താഴെ പരുക്കേറ്റത്. ഉടൻ തന്നെ താരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി.

ഡോക്റ്റർമാർ താരത്തിന് വിശ്രമം നിർദേശിച്ചിരിക്കുകയാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം രോഹിത്താണ് സംവിധാനം ചെയ്യുന്നത്. ഇൻഡോനേഷ്യയിൽ നിന്നുള്ള ഫൈറ്റ് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ; ഡോക്റ്റർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ അപ്പറ്റൈറ്റ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃസ്ഥാപിച്ചു

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം| Video

അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ സീതയ്ക്കായി കൂറ്റന്‍ ക്ഷേത്രം പണിയും: അമിത് ഷാ