ധനുഷിന്‍റെ കുബേര ഒടിടിയിലേക്ക്; ജൂലൈ 18 മുതൽ സ്ട്രീമിങ്

 
Entertainment

ധനുഷിന്‍റെ കുബേര ഒടിടിയിലേക്ക്; ജൂലൈ 18 മുതൽ സ്ട്രീമിങ്

നാഗാർജുന, രശ്മിക മന്ദാന, ജിം സറാബ് , ദലീപ് താഹിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നീതു ചന്ദ്രൻ

ധനുഷിന്‍റെ പുതിയ ചിത്രം കുബേര ജൂലൈ 18 മുതൽ പ്രൈം വിഡിയോയിലൂടെ സ്ട്രീം ചെയ്യും. നാഗാർജുന, രശ്മിക മന്ദാന, ജിം സറാബ് , ദലീപ് താഹിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂൺ 20നാണ് ചിത്രം തിയെറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴിനു പുറമേ തെലുങ്കു, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

ഡോളർ ഡ്രീംസ്, ആനന്ദ്, ‌ഹാപ്പി ഡേയ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശേഖർ കാമ്മുളയാണ് സംവിധായകൻ.

പിഎം ശ്രീയിൽ ഇടഞ്ഞ് സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്നടക്കം വിട്ടു നിൽക്കാൻ ആലോചന

ഇനി റോഡ് ഷോ ഇല്ല; പ്രചരണത്തിന് ഹെലിക്കോപ്റ്റർ വാങ്ങാൻ വിജയ്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം