ചിത്രത്തിൽ നിന്ന്

 
Entertainment

ഏഴര മണിക്കൂർ ദൈർഘ‍്യം; ധുരന്ധർ ഒറ്റ സിനിമയായി എത്തുന്നു?

ചിത്രത്തിന്‍റെ ഹോങ് കോങ്ങിലെ വിതരണക്കാരാണ് ഇക്കാര‍്യം അറിയിച്ചത്

Aswin AM

ആഗോള ബോക്സ് ഓഫിസിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ് രൺവീർ സിങ് നായകനായി എത്തിയ ധുരന്ധർ 2. ചിത്രത്തിന്‍റെ ആദ‍്യ ഭാഗത്തിനും മികച്ച പ്രതികരണമാണ് ജനങ്ങൾ നൽകിയത്.

ഇപ്പോഴിതാ രണ്ടുഭാഗങ്ങളും ചേർത്ത് ഏഴരമണിക്കൂർ ദൈർഘ‍്യമുള്ള ഒറ്റ സിനിമയായി ധുരന്ധർ പുറത്തിറങ്ങുമെന്നാണ് വിവരം. ചിത്രത്തിന്‍റെ ഹോങ് കോങ്ങിലെ വിതരണക്കാരാണ് ഇക്കാര‍്യം അറിയിച്ചത്.

ഏപ്രിൽ 12ന് ചിത്രം റീലിസിനെത്തും. ഇതിനു പിന്നാലെ ഇന്ത‍്യയിലും റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ അഞ്ചോടെ ഐമാക്സ്, എച്ച്ഡിആർ, എപിക് തിയെറ്ററുകളിൽ ചിത്രമെത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര‍്യങ്ങളൊന്നും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി