ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി - മോഹൻലാൽ, എൽ2 എമ്പുരാൻ
Entertainment
കാത്തിരുന്ന ക്യാരക്റ്റർ റിവീൽ: #01 ഖുറേഷി അബ്രാം A.K.A സ്റ്റീഫൻ നെടുമ്പള്ളി - മോഹൻലാൽ എത്തി | Video
L2 എമ്പുരാൻ ക്യാരക്റ്റർ റിവീൽ - അവസാന വീഡിയോ, ആരാധകർ കാത്തിരുന്ന കഥാപാത്രം - ഖുറേഷി അബ്രാം, സ്റ്റീഫൻ നെടുമ്പള്ളി. സിനിമയുടെ മൂന്നാം ഭാഗം കൂടി പ്രഖ്യാപിച്ച് മോഹൻലാൽ, കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന്