ആശാ ശരത് 
Entertainment

നിക്ഷേപത്തട്ടിപ്പ് കേസ്: നടി ആശാ ശരത്തിനെതിരായ നടപടികൾക്ക് സ്റ്റേ

കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തത്.

കൊച്ചി: നിക്ഷേപത്തട്ടിപ്പു കേസിൽ നടി ആശാ ശരത്തിനെതിരേയ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രാണ ഇൻസൈറ്റിന്‍റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തത്.

കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രാണ എന്ന ആപ്പിൽ കോവിഡ് കാലത്ത് ഓൺലൈനായി നൃത്ത പരിശീലനം നൽകിയിരുന്നുവെന്നത് മാത്രമാണ് ബന്ധമെന്നും ആശ

ശരത് വ്യക്തമാക്കിയിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു