ദൃശ്യം 3 പ്രഖ്യാപിച്ച് ജീത്തു ജോസഫ് 
Entertainment

ജോർജുകുട്ടിയുടെ പോരാട്ടം തുടരും; ദൃശ്യം 3 പ്രഖ്യാപിച്ച് ജീത്തു ജോസഫ്

മറച്ചുവച്ച കൊലപാതകത്തിന്‍റെ ഭാരവും പേറി, ജോർജുകുട്ടിയുടെയും കുടുംബത്തിന്‍റെയും അതിജീവന പോരാട്ടം വീണ്ടും വെള്ളിത്തിരയിലേക്ക്. ദൃശ്യം 3 ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ച് സംവിധായകൻ ജീത്തു ജോസഫ്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു