പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ ഹിറ്റ് മേക്കർ സംവിധായകൻ ജൂഡ് ആന്തണി ജോസഫുമായി ഒന്നിക്കുന്നു.
2018 എന്ന ചിത്രത്തിന്‍റെ മികച്ച വിജയത്തിനു ശേഷം ജൂഡിന്‍റെ പ്രോജക്റ്റ് ലൈക്കയ്‌ക്കൊപ്പമായിരിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലൈക്ക ഉടൻ പുറത്തു വിടും.