.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കാന്താര 2 ന് കേരളത്തിൽ വിലക്ക്

 
Entertainment

കാന്താര 2 ന് കേരളത്തിൽ വിലക്ക്

ഒക്‌ടോബർ 2 ന് വേൾഡ് വൈഡ് ചിത്രം തിയെറ്ററിലെത്താനിരിക്കെയാണ് വിലക്ക്

Namitha Mohanan

പ്രേക്ഷകർ ഏറ്റെടുത്ത ‘കാന്താര’ ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് കാന്താര 2 ന് കേരളത്തിൽ വിലക്ക്. ഫിയോക്കാണ് കേരളത്തിൽ കാന്താര 2 പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതോടെയാണ് ഫിയോക്ക് ഇടഞ്ഞത്. കളക്ഷന്‍റെ 55 ശതമാനം വിഹിതമാണ് വിതരണക്കാർ ആവശ്യപ്പെട്ടത്. ഇത് എതിർത്ത് തിയെറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് കാന്താര 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.

ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി ചിത്രം തിയെറ്ററുകളിലെത്താനിരിക്കൊണ് ഫിയോക്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കാന്താര ആദ്യഭാഗത്തിന്‍റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.

''പൊലീസിനെ നിയന്ത്രിക്കുന്നത് ഞാനല്ല'', തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ മുഖ്യമന്ത്രി | Video

ഏപ്രിൽ 5 വരെ ബംഗളൂരുവിൽ തിരക്കായിരിക്കും; സ്വകാര്യ വാഹനം ഒഴിവാക്കണമെന്ന് പൊലീസ്

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൽ ഇന്ത്യയിലേക്ക്!

കാര‍്യവട്ടത്ത് ഏകദിന മത്സരം കളിക്കാൻ രോ-കോ എത്തുന്നു; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധം; ഒരു കോടി രൂപയുടെ ബദൽ പുരസ്കാരം പ്രഖ്യാപിച്ച് എഴുത്തുകാരൻ