Entertainment

സംസ്ഥാന സിനിമാ പുരസ്കാരം: സമ്പൂർണ പട്ടിക

സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ പട്ടിക

സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ പട്ടിക ഇങ്ങനെ:

  • ചിത്രം - കാതൽ ദി കോർ

  • നടൻ - പൃഥ്വിരാജ് (ആടുജീവിതം)

  • നടി - ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രന്‍ (തടവ്)

  • സംവിധായകൻ - ബ്ലെസി (ആടുജീവിതം)

  • രണ്ടാമത്തെ മികച്ച ചിത്രം - ഇരട്ട

  • സ്വഭാവനടൻ - വിജയരാഘവൻ (പൂക്കാലം)

  • സ്വഭാവനടി - ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ )

  • ബാലതാരം (ആൺ) - അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)

  • ബാലതാരം (പെൺ) - തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)

  • കഥാകൃത്ത് - ആദർശ് സുകുമാരൻ (കാതൽ ദി കോർ)

  • ഛായാഗ്രാഹകൻ - സുനിൽ കെ.എസ്. (ആടുജീവിതം)

  • തിരക്കഥാകൃത്ത് - രോഹിത് എം.ജി. കൃഷ്ണൻ (ഇരട്ട)

  • തിരക്കഥ (അഡാപ്റ്റേഷൻ) - ബ്ലെസി (ആടുജീവിതം)

  • ഗാനരചയിതാവ് - ഹരീഷ് മോഹനൻ (ഗാനം: ചെന്താമരപ്പൂവിൻ, ചിത്രം: ചാവേർ)

  • സംഗീത സംവിധായകൻ - ജസ്റ്റിൻ വർഗീസ് (ചെന്താമരപ്പൂവിൻ, ചിത്രം: ചാവേർ)

  • പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കൻ (കാതൽ ദി കോർ)

  • പിന്നണി ഗായകൻ - വിദ്യാധരൻ മാസ്റ്റർ (ഗാനം: പതിരാണെന്നോർത്തൊരു കനവിൽ, ചിത്രം: ജനനം 1947 പ്രണയം തുടരുന്നു)

  • പിന്നണി ഗായിക - ആൻ ആമി (ഗാനം: തിങ്കൾപ്പൂവിൻ ഇതളവൾ, ചിത്രം: പാച്ചുവും അത്ഭുതവിളക്കും)

  • എഡിറ്റർ - സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

  • കലാ സംവിധാനം - മോഹൻദാസ് (2018 എവരിവൺ ഈസ് എ ഹീറോ)

  • സിങ്ക് സൗണ്ട് - ഷമീർ അഹമ്മദ് (ഓ ബേബി)

  • ശബ്ദമിശ്രണം - റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

  • ശബ്ദരൂപകൽപ്പന - ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)

  • പ്രോസസിങ് ലാബ് / കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ് / ന്യൂബ് സിറസ് (ആടു ജീവിതം)

  • മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത് അമ്പാടി (ആടുജീവിതം)

  • വസ്ത്രാലങ്കാരം - ഫെമിന ജബ്ബാർ (ഓ ബേബി)

  • ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - റോഷൻ മാത്യു (ഉള്ളൊഴുക്കിലെ രാജീവ്, വാലാട്ടിയിലെ ടോമി)

  • ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗൗരി ടീച്ചർ)

  • നൃത്ത സംവിധാനം - ജിഷ്ണു (സുലൈഖ മൻസിൽ)

  • ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം - ആടുജീവിതം (നിർമാതാവ് - വിഷ്വൽ റൊമാൻസ്, സംവിധായകൻ - ബ്ലെസി)

  • നവാഗത സംവിധായകൻ - ഫാസിൽ റസാഖ് (തടവ്)

  • വിഷ്വൽ ഇഫക്റ്റ്സ് - ആൻഡ്രൂ ഡിക്രൂസ്, വിശാഖ് ബാബു (2018)

  • സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് - ശാലിനി ഉഷാദേവി (എന്നെന്നും)

  • പ്രത്യേക പരാമർശം - കൃഷ്ണൻ (ജൈവം), കെ.ആർ. ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ ദി കോർ), അരുൺ ചന്ദു (ഗഗനചാരി എന്ന സിനിമയുടെ സംവിധായകൻ)

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു