Entertainment

സ്ലൈസിന്‍റെ പുതിയ ബ്രാൻഡ് അംബാസിഡറായി കിയാര അധ്വാനി; കത്രീനയില്ലാത്ത സ്ലൈസിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ആരാധകർ

സ്ലൈസിന്‍റെ ഈ പുതിയ മാറ്റം അംഗീകരിക്കുന്നവർക്കൊപ്പം കത്രീനയെ മാറ്റിയതിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്

മാംഗോ ഡ്രിങ്ക് ബ്രാൻഡായ സ്ലൈസിന്‍റെ (slice) പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് നടി കിയാര അധ്വാനി (kiara advani) . കത്രീന കരിഫിനെ (katrina kaif) മാറ്റിയാണ് കിയാരയെ പുതിയ അംബാസിഡറാക്കിയത്. സോഷ്യൽ മീഡിയയിലൂടെ സ്ലൈസിന്‍റെ (slice) പുതിയ പരസ്യം പങ്കുവച്ചുകൊണ്ട് കിയാര (kiara advani) തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്.

എന്നാൽ സ്ലൈസിന്‍റെ (slice) ഈ പുതിയ മാറ്റം അംഗീകരിക്കുന്നവർക്കൊപ്പം കത്രീനയെ മാറ്റിയതിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. കത്രീനയാണ് (katrina kaif) സ്ലൈസിന് (slice) ഏറ്റവും അനുയോജ്യ എന്നു തുടങ്ങി കത്രീനയില്ലാത്ത (katrina kaif) സ്ലൈസിനെക്കുറിച്ച് (slice) ചിന്തിക്കാനാവില്ലെന്നു വരെ കമന്‍റുകൾ നീളുന്നു.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍