'ഈ താടി ഇവിടിരുന്നാ ആർക്കാ പ്രശ്നം?' ട്രോളിന് മറുപടിയുമായി മോഹൻലാൽ, നൊസ്റ്റാൾജിക് ടീസറുമായി 'തുടരും'|Video

Entertainment

'ഈ താടി ഇവിടിരുന്നാ ആർക്കാ പ്രശ്നം?' ട്രോളിന് മറുപടിയുമായി മോഹൻലാൽ, നൊസ്റ്റാൾജിക് ടീസറുമായി 'തുടരും'|Video

മോഹൻലാൽ താടി ഇല്ലാതെ അഭിനയിക്കുന്നില്ലെന്ന ട്രോളുകൾക്ക് പരോക്ഷമായൊരു മറുപടി നൽകുകയാണ് താരം.

പഴയ മോഹൻലാലിനെ കാണണമെന്ന ആരാധകരുടെ ആഗ്രഹം യാഥാർ‌ഥ്യമാക്കി തുടരും അറൈവൽ ടീസർ. മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള നോസ്റ്റാൾജിക് ട്രെയ്‌ലർ പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ടു തന്ന ആരാധകരുടെ ഹൃദയം കീഴടക്കി. താടി വടിക്കാനൊരുങ്ങുന്ന മോഹൻലാലും അതു തടയുന്ന ശോഭനയുമാണ് ട്രെയ്‌ലറിൽ ഉള്ളത്.

മോഹൻലാൽ താടി ഇല്ലാതെ അഭിനയിക്കുന്നില്ലെന്ന ട്രോളുകൾക്ക് പരോക്ഷമായൊരു മറുപടി നൽകുകയാണ് താരം.

ഏപ്രിൽ 25നാണ് ചിത്രം തിയെറ്ററുകളിലെത്തുന്നത്. മോഹൻലാൽ- ശോഭന വിന്‍റേജ് കോംബോ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം