ഒടിടിയിലും ചിരി പടർത്താൻ മോഹിനിയാട്ടം എത്തുന്നു; സ്ട്രീമിങ് പ്രഖ്യാപിച്ചു

 
Entertainment

ഒടിടിയിലും ചിരി പടർത്താൻ മോഹിനിയാട്ടം എത്തുന്നു; സ്ട്രീമിങ് പ്രഖ്യാപിച്ചു

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, കലാരഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Namitha Mohanan

അടുത്തകാലത്തിറങ്ങിയ കോമഡി ഫാമിലി ചിത്രമാണ് മോഹിനിയാട്ടം. തിയെറ്ററിൽ‌ മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മേയ് 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍.

ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമായാണ് മോഹിനിയാട്ടം എത്തിയത്. ഭരതനാട്യം തിയെറ്ററിൽ ശ്രദ്ധ നേടിയില്ലെങ്കിലും ചിത്രം ഒടിടിയിലെത്തിയതോടെ വൻ വരവേൽപ്പായിരുന്നു.

താത്കാലിക നിരോധനം നീക്കി: ടെലഗ്രാം ഇന്ത‍്യയിൽ തിരിച്ചെത്തി

വയറുവേദനയായി മെഡിക്കൽ കോളെജിലെത്തി 9 കാരൻ; ഗ‍്യാസിന്‍റെ മരുന്ന് നൽകി പറഞ്ഞയച്ചു, പിറ്റേ ദിവസം അപ്പൻഡിസൈറ്റിസ് പൊട്ടി, പരാതി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

പരുക്കേറ്റ് നിതീഷ് കുമാർ റെഡ്ഡി പുറത്ത്; അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്ക് പഞ്ചാബ് കിങ്സ് താരം‍?

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം