'പേട്രിയറ്റ്' ഒടിടിയിലേക്ക്; ജൂൺ 5 മുതൽ സ്ട്രീമിങ്

 
Entertainment

'പേട്രിയറ്റ്' ഒടിടിയിലേക്ക്; ജൂൺ 5 മുതൽ സ്ട്രീമിങ്

ഏറെ കാലത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് ആരാധകർ വലിയ സ്വീകരണമാണ് നൽകിയിരുന്നത്.

നീതു ചന്ദ്രൻ

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച പേട്രിയറ്റ് ഒടിടിയിലേക്ക്. ജൂൺ 5 മുതൽ സീ 5ലൂടെ ചിത്രം സ്ട്രീം ചെയ്യും. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമ മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും സ്ട്രീം ചെയ്യും.

ബിഗ് ബജറ്റിൽ നിർമിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, സറിൻ ഷിഹാബ്, ജിനു എബ്രഹാം, ഇന്ദ്രൻസ്, ദർശന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏറെ കാലത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് ആരാധകർ വലിയ സ്വീകരണമാണ് നൽകിയിരുന്നത്.

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെലോ അലർട്ട്

ആക്രമണം ആര് നടത്തിയാലും അവർക്കെതിരേ നടപടി ഉണ്ടാവും, വിദ്യാർഥികളെ ജയിൽ മോചിതരാക്കണം; സുപ്രീം കോടതി

''സംസ്കാരശൂന‍്യമായ തലമുറ, ജെൻസികളുടെ റീലുകൾ കണ്ട് ഛർദിക്കാൻ തോന്നി''; വിദ‍്യാർഥി പ്രക്ഷോഭത്തിനെതിരേ നടി കങ്കണ റണാവത്ത്

കാസർഗോഡ് വീടിന്‍റെ ചുറ്റുമതിൽ നിർമാണത്തിനിടെ അപകടം; മൂന്നുത്തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി

കെ.ബി. ജയചന്ദ്രന് പ്രേംനസീർ മാധ്യമ പുരസ്കാരം