.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ധുരന്ധറിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി രാഹുൽ ഗാന്ധിയും; അമ്പരന്ന് സോഷ്യൽമീഡിയ

 
Entertainment

ധുരന്ധറിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി രാഹുൽ ഗാന്ധിയും; അമ്പരന്ന് സോഷ്യൽമീഡിയ

രാഹുൽ ഗാന്ധിയുടെ പേരെഴുതിയിരിക്കുന്ന ടൈറ്റിൽ കാർഡ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

നെറ്റ്ഫ്ലിക്സിൽ സൂപ്പർഹിറ്റായി തുടരുകയാണ് രൺവീർസിങ്ങിന്‍റെ ധുരന്ധർ. ചിത്രം തിയെറ്ററിൽ റിലീസ് ചെയ്തപ്പോൾ കാണാതെ പോയൊരു കാര്യം കണ്ടെത്തിയിരിക്കുകയാണിപ്പോൾ ഒടിടിയിലെ പ്രേക്ഷകർ. ചിത്രത്തിന്‍റെ ടൈറ്റിൽ കാർഡിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി രാഹുൽ ഗാന്ധിയുടെ പേരുമുണ്ടെന്നാണ് കണ്ടെത്തൽ. രാഹുൽ ഗാന്ധിയുടെ പേരെഴുതിയിരിക്കുന്ന ടൈറ്റിൽ കാർഡ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി മികച്ച ദേശസ്നേഹിയാണെന്നും ‌പക്ഷേ അതേക്കുറിച്ച് പറയാറില്ലെന്നുമാണ് ഒരു എക്സ് ഉപയോക്താവ് കുറിച്ചിരിക്കുന്നത്. അദ്ഭുതകരമായ യാദൃച്ഛികത എന്ന് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

എന്നാൽ പ്രേക്ഷകർ കരുതുന്നതു പോലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയല്ല ധുരന്ധറിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നതാണ് യാഥാർഥ്യം. സിനിമാമേഖലയിൽ സജീവമായ മറ്റൊരു രാഹുൽ ഗാന്ധിയാണ് ധുരന്ധറിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

റസ്തം, ദി ഫാമിലി മാൻ, റോക്കറ്റ് ബോയ്സ്, ലക്കി ഭാസ്കർ എന്നീ സിനിമകൾക്കും സീരീസുകൾക്കും വേണ്ടി ഇയാൾ പ്രവർത്തിച്ചിട്ടുമുണ്ട്. പേര് ഒന്നായിപ്പോയി എന്നതിൽ കവിഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ധുരന്ധറിന് യാതൊരു ബന്ധവുമില്ലെന്ന് എഐ ചാറ്റ്ബോട്ടുകളും സ്ഥിരീകരിക്കുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ