.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രജനികാന്ത്, രൺവീർ സിങ്

 
Entertainment

ഓരോ ഇന്ത‍്യക്കാരനും നിർബന്ധമായി കണ്ടിരിക്കേണ്ട ചിത്രം; 'ധുരന്ധർ 2' നെ പ്രശംസിച്ച് രജനികാന്ത്

എക്സ് പോസ്റ്റിലൂടെയായിരുന്നു രജനികാന്ത് രംഗത്തെത്തിയത്

Aswin AM

ഓരോ ഇന്ത‍്യക്കാരനും നിർബന്ധമായി കണ്ടിരിക്കേണ്ട ചിത്രമാണ് ആധിത‍്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' എന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. എക്സ് പോസ്റ്റിലൂടെയായിരുന്നു താരം പ്രശംസ അറിയിച്ച് രംഗത്തെത്തിയത്.

'എന്തൊരു ചിത്രമാണ് ധുരന്ധർ 2. ആദ‍ിത‍്യ ധർ ബോക്സ് ഓഫിസ് കാ ബാപ്. രൺവീറിനും ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഓരോ ഇന്ത‍്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ. ജയ് ഹിന്ദ്'. രജനികാന്ത് എക്സിൽ കുറിച്ചു.

ധുരന്ധർ 2 നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമെന്ന് വിളിക്കുമ്പോൾ അത് തന്‍റെ ജീവിതത്തിലെ സൂപ്പർസ്റ്റാർ നിമിഷമെന്നായിരുന്നു ആദിത‍്യ ധർ രജനികാന്തിന്‍റെ പോസ്റ്റിന് മറുപടി നൽകിയത്.

കഴിഞ്ഞ ഡിസംബറിൽ തിയെറ്ററിലെത്തിയ ധുരന്ധറിന്‍റെ ആദ‍്യ ഭാഗം ബോക്സ് ഓഫിസിൽ ആഗോള തലത്തിൽ 1,300 കോടി രൂപ കളക്ഷൻ നേടിയിരുന്നു. രണ്ടാം ഭാഗവും മികച്ച രീതിയിൽ തിയെറ്ററിൽ മുന്നേറുകയാണ്.

സംഘർഷത്തിന് വിരാമമാകുന്നു; ഇറാൻ അമെരിക്കയുമായുള്ള ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി

ജോലി ചെയ്യുന്നത് ജിമ്മിലും ബ‍്യൂട്ടി സലൂണിലും; വിറ്റിരുന്നത് ഹാഷിഷ് ഓ‍യിൽ, യുവതി പിടിയിൽ

ജയിലിലെ ശമ്പളവും ഭക്ഷണവും മിസ് ചെയ്തു; അകത്ത് പോവാൻ വേണ്ടി മാത്രം മോഷണം നടത്തിയ പ്രതി പിടിയിൽ

പീഡന കേസിൽ പ്രതിയായ ആർസിബി താരം ഇത്തവണ ഐപിഎല്ലിൽ കളിക്കില്ല