സൂപ്പർ സ്റ്റാർ രജനികാന്ത്.
സൂപ്പർസ്റ്റാർ രജനികാന്ത് സിനിമയോട് വിട പറയുന്നുവോ? 46 വർഷത്തിനുശേഷം കമൽ ഹാസനുമായി ഒരുമിക്കുന്ന സിനിമ ഉൾപ്പെടെ നാല് ചിത്രങ്ങൾ കൂടി ചെയ്ത് രജനി തന്‍റെ സിനിമാ യാത്ര അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾ ആരാധകരെ വികാരഭരിതരാക്കുന്നു.