മുത്തുമണി, പൊന്നമ്മ ബാബു, രമേശ് പിഷാരടി

 
Entertainment

രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി; അമ്മയുടെ തർക്ക പരിഹാര സമിതിയിലെ മറ്റ് അംഗങ്ങൾ

ടിനി ടോമിനെതിരേ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം

Namitha Mohanan

കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അമ്മ നിയോഗിച്ച അഞ്ചംഗ സമിതിയിൽ രമേശ് പിഷാരടിയും പൊന്നമ്മ ബാബുവും മുത്തുമണിയും. 5 പേരടങ്ങുന്ന സമിതിയിൽ പ്രസിഡന്‍റിനും സെക്രട്ടറിക്കും പുറമെ പുറത്തുനിന്നുള്ള അംഗങ്ങളാണ് ഇവർ.

ടിനി ടോമിനെതിരേ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. ഈ ആവശ്യം തള്ളിയാണ് അമ്മ പ്രസിഡന്‍റും സെക്രട്ടറിയും അടക്കം അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഈ സമിതിക്ക് മുന്നിൽ അൻസിബ എത്തുമോ എന്ന കാര്യം വ്യക്തമല്ല.

"ക്ഷമ ചോദിക്കുന്നു, ഇനിയും ഏറെ ദൂരം പോകാനുണ്ട്"; സമരാനൂകൂലികളോട് അഭിജീത്ത് ദിപ്കെ

മാസപ്പടിക്കേസ്; ഐടി മാർക്കറ്റിങ് കൺസൾട്ടന്‍റ് എന്ന പേരിൽ വീണ വിജയൻ പണം കൈപ്പറ്റി, കൂടുതൽ തെളിവുകളുമായി ഇഡി

നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ബിഹാറിൽ പ്രതിഷേധം; ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് ജുഡീഷ‍്യൽ കസ്റ്റഡിയിൽ

14 വയസുകാരൻ സ്കൂട്ടറുമായി കറങ്ങി; അമ്മയ്ക്ക് 26,000 രൂപ പിഴ

'രാജ‍്യവും യുവാക്കളുമാണ് ബിജെപിക്ക് പ്രധാനം'; ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ അമിത് ഷാ