ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി രേണു സുധി

 
Entertainment

"സ്വർണക്കടത്ത് എളുപ്പമാണ്"; ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി രേണു സുധി

നിറയെ സ്വർണാഭരണങ്ങൾ ധരിച്ചു കൊണ്ടുള്ള എഐ ഇമേജ് പങ്കു വച്ചു കൊണ്ട് സ്വർണക്കടത്ത് എളുപ്പമാണെന്നാണ് രേണു കുറിച്ചത്.

Entertainment Desk

ദ്ഘാടനങ്ങൾക്കെന്ന പേരിൽ വിദേശത്തേക്ക് പോകുന്നതിനു പിന്നിൽ സ്വർണക്കടത്താണെന്ന ആരോപണത്തിന് മറുപടി നൽകി രേണു സുധി. നിറയെ സ്വർണാഭരണങ്ങൾ ധരിച്ചു കൊണ്ടുള്ള എഐ ഇമേജ് പങ്കു വച്ചു കൊണ്ട് സ്വർണക്കടത്ത് എളുപ്പമാണെന്നാണ് രേണു കുറിച്ചത്.

കൊച്ചി എയർപോർട്ടിലെ കസ്റ്റംസ് ഓഫിസർമാരും പൊലീസ് ഏമാൻമാരും അവിടെ ഊഞ്ഞാലാടാൻ ഇരിക്കുന്നതു കൊണ്ട് സ്വർണക്കടത്ത് എളുപ്പമാണ്. ഇന്ന് ഇത്രേ കൊണ്ടു വരാൻ പറ്റിയുള്ളൂ. സോറി ഗൈസ് അടുത്ത പ്രാവശ്യം നോക്കാം എന്നാണ് രേണു കുറിച്ചത്.

യൂട്യൂബിലൂടെ ശ്രദ്ധേയയായ സഫീന ബീവിയാണ് രേണുവിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ദുബായിലേക്ക് ഉദ്ഘാടനത്തിനെന്ന പേരിൽ പോകുന്നത് സ്വർണം കടത്താനാണെന്നും നിരവധി പേർ ഈ മാഫിയയുടെ കണ്ണികളാണെന്നും സഫീന ആരോപിക്കുന്നു. ഇടപാടുകാരെ ഡീൽ ചെയ്യുന്നതിനു വേണ്ടിയാണ് രേണു സുധിയെ കൊണ്ടു പോകുന്നതെന്നും വൻ തുകയാണ് പ്രതിഫലമായി നൽകുന്നതെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

മലപ്പുറത്ത് ലഹരിക്കടത്ത്; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; സുരക്ഷയ്ക്ക് 2,000ലേറെ പൊലീസുകാരും അർധസൈനികരും