ശബരിമല സ്വർണപ്പാളി വിവാദം സിനിമയാവുന്നു

 

ശബരിമല ദ്വാര പാലക ശിൽപ്പം - file image

Entertainment

ശബരിമല സ്വർണപ്പാളി വിവാദം സിനിമയാവുന്നു

എസ്കെ എന്‍റർടൈമെൻസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്

Namitha Mohanan

ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമിച്ച ശശികുമാർ നാട്ടകം, എസ്കെ എന്‍റർടൈമെൻസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നു.

കോ-പ്രൊഡ്യൂസർ - ജയൻ എസ്.എ. കുമാരനെല്ലൂർ. പ്രമുഖ നാങ്കേതിക പ്രവർത്തകൾ അണിനിരക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്‍റെ തിരക്കഥാരചന ആരംഭിച്ചു. പിആർഒ-അയ്മനം സാജൻ

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ