സദ സെയ്ദ് 
Entertainment

അന്യനിലെ നായിക ഇപ്പോൾ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

ജയം എന്ന സിനിമയിലൂടെയാണ് സദ സയ്യിദ് സിനിമയിൽ എത്തിയത്. പിന്നീട് അന്യൻ. എതിരി എന്നീ സിനിമകളിലും അഭിനയിച്ചു.

ചെന്നൈ: വിക്രം നായകനായ അന്യൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി സദ സയ്യിദ് ഇപ്പോൾ അഭിനയത്തിന് ഇടവേള കൊടുത്ത് ക്യാമറ കൈയിലെടുത്തിരിക്കുകയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയാണ് ഇപ്പോൽ താരത്തിന്‍റെ പ്രിയ മേഖല. പല വനങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ എടുത്ത ചിത്രങ്ങളും വിഡിയോകളും സദ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വക്കുന്നുമുണ്ട്.

ജയം എന്ന സിനിമയിലൂടെയാണ് സദ സയ്യിദ് സിനിമയിൽ എത്തിയത്. പിന്നീട് അന്യൻ. എതിരി എന്നീ സിനിമകളിലും അഭിനയിച്ചു.

ചിത്രങ്ങൾ പകർത്തുക മാത്രമല്ല മൃഗങ്ങളോടും പക്ഷികളോടുമുള്ള സ്നേഹം തുറന്നു പറയാനും സദ മടികാണിക്കാറില്ല. ഹൈദരാബാദിൽ ഇക്കോ പാർക്ക് തുടങ്ങാനുള്ള തീരുമാനത്തിനെതിരേ സദ യുട്യൂബ് ചാനലിലൂടെ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി