സലീന ഗോമസും ബെന്നി ബ്ലാൻകോയും

 
Entertainment

തല പാതി മൊട്ടയടിച്ച് ഭർത്താവ്, സലീന ഗോമസിന്‍റെ വിധിയെന്ന് ആരാധകർ

ഒരു ഭാഗത്ത് നീണ്ട മുടിയോടെയും മറുഭാഗത്ത് മുടി പൂർണമായി വടിച്ചു കളഞ്ഞ നിലയിലുമാണ്

Manju Soman

നടിയും പോപ് ഗായികയുമായ സലീന ഗോമസിന്‍റെ ഭർത്താവാണ് ബെന്നി ബ്ലാൻകോ. ഇരുവരുടേയും ബന്ധം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമാവാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് ബെന്നിയുടെ പുത്തൻ ഹെയർ സ്റ്റൈലാണ്. തല പാതി മൊട്ടയടിച്ച ലുക്കിലാണ് ബെന്നി ബ്ലാൻകോ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വലിയ ട്രോളുകൾക്കാണ് ഇത് കാരണമായത്.

യൂട്യൂബ് സീരീസായ ഗോട്ട് ടോക്കിലാണ് വ്യത്യസ്ത ലുക്കിൽ മ്യൂസിക് പ്രൊഡ്യൂസറായ ബെന്നി ബ്ലാൻകോ എത്തിയത്. ഒരു ഭാഗത്ത് നീണ്ട മുടിയോടെയും മറുഭാഗത്ത് മുടി പൂർണമായി വടിച്ചു കളഞ്ഞ നിലയിലുമാണ്. ഷോയിൽ എവിടേയും തന്‍റെ ഹെയർ സ്റ്റൈലിനെക്കുറിച്ച് ബെന്നി സംസാരിക്കുന്നത്.

ബെന്നി ബ്ലാൻകോയുടെ ഹെയർ സ്റ്റൈലിന്‍റെ പേരിലാണ് വിഡിയോ ഹിറ്റായതാണ്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തുന്നത്. സലീന ഗോമസിനെക്കുറിച്ചോർത്ത് വിഷമമുണ്ട് എന്നാണ് ഒരു വിഭാഗം കുറിച്ചത്. ബെന്നി ഏത് ബെറ്റാണ് തോറ്റതെന്നും ചോദിക്കുന്നവരുണ്ട്.

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവിന്‍റെ പരാതി; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

പിഎം ശ്രീ കേരളത്തിന് വേണ്ട; പ്രമേയം പാസാക്കി ‍യൂത്ത് ലീഗ്

ഗണേഷ് കുമാറിനെ പുറത്താക്കിയ നടപടി ആഘോഷമാക്കി പത്തനാപുരം എൻഎസ്എസ് യൂണിറ്റ്; മധുരം വിതരണം ചെയ്ത് പ്രസിഡന്‍റ്

"ഭാര്യയുടെ കൊലയാളിയെ കണ്ടെത്തിയില്ലെങ്കിൽ ഞാൻ മരിക്കും"; പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം

ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ വന്‍പ്രതിഷേധം