'സിതാരേ‌ സമീൻ പർ'; ആമിർ ഖാന് 125 കോടി രൂപ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്

 
Entertainment

'സിതാരേ സമീൻ പർ' ആദ്യ ദിനം വാരിക്കൂട്ടിയത് 11.7 കോടി രൂപ

ചിത്രത്തിൽ ഭിന്നശേഷിയുള്ള പത്തു പേരുടെ ബാസ്കറ്റ് ബോൾ പരിശീലനായാണ് ആമിർ എത്തുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ആമിർ ഖാൻ ചിത്രം സിതാരേ സമീൻ പർ ആദ്യ ദിനത്തിൽ വാരിക്കൂട്ടിയത് 11.7 കോടി രൂപ. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം ആമിർ ആണ് നിർമിച്ചിരിക്കുന്നത്. ദിവി നിധി ശർമയാണ് രചന. ആമിറിന്‍റെ ഹിറ്റ് ചിത്രം താരേ സമീൻ പറിന്‍റെ സീക്വീൽ ആയാണ് സിതാരേ സമീൻ പർ തിയെറ്ററിലെത്തിയത്.

ചിത്രത്തിൽ ഭിന്നശേഷിയുള്ള പത്തു പേരുടെ ബാസ്കറ്റ് ബോൾ പരിശീലനായാണ് ആമിർ എത്തുന്നത്. ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിനു ശേഷം ആമിർ വെള്ളിത്തിരയിലക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സിതാരേ സമീൻ പർ.

സഞ്ജുവിന്‍റെ കട്ട ഹീറോയിസം; സെമി ടിക്കറ്റെടുത്ത് ഇന്ത‍്യ

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ