ശ്രീലക്ഷ്മി അറക്കൽ, രേണു സുധി

 
Entertainment

''വിധവ സങ്കൽപ്പം പൊളിച്ചെഴുതിയയാളാണ് രേണു സുധി''; തനിക്ക് ഇൻസ്പിരേഷനാണെന്ന് ശ്രീലക്ഷ്മി അറക്കൽ

തനിക്കെതിരേ സൈബർ ബുള്ളിയിങ് നടന്നപ്പോൾ അതിജീവിച്ചതിന് കാരണം രേണു സുധിയാണെന്നും ശ്രീലക്ഷ്മി അറക്കൽ‌ പറഞ്ഞു

Aswin AM

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര‍്യയും ബിഗ്ബോസ് താരവുമായ രേണു സുധി തനിക്ക് ഇൻസ്പിരേഷനാണെന്ന് സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീലക്ഷ്മി അറക്കൽ. തനിക്കെതിരേ സൈബർ ബുള്ളിയിങ് നടന്നപ്പോൾ അതിജീവിച്ചതിന് കാരണം രേണു സുധിയാണെന്നും വിധവ സങ്കൽപ്പം പൊളിച്ചെഴുതിയയാളാണ് രേണുവെന്നും ശ്രീലക്ഷ്മി പറഞ്ഞു.

ഒരു പ്രമുഖ യ‍ൂട‍്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലക്ഷ്മി അറക്കൽ ഇക്കാര‍്യങ്ങളെല്ലാം വിശദീകരിച്ചത്. വിധവയായാൽ ഒരു പ്രത‍്യേക രീതിയിൽ പെരുമാറണമെന്ന് സമൂഹത്തിനൊരു ധാരണയുണ്ടെന്നും എന്നാൽ രേണു അതല്ലൊം പൊളിച്ചടുക്കിയെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. ഇത്രയും തെറി വിളി കേട്ടിട്ടും അവർ അതിജീവിക്കുന്നുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു.

''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'', ജി. സുധാകരൻ

ഗുരുവായൂരിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ; തിരക്ക് ഒഴിവാക്കാൻ വെർച്വർ ക്യൂ

തിങ്കളാഴ്ച മുതൽ പാലിനും തൈരിനും വില കൂടും

കോടതിക്ക് മുകളിലല്ല സതീശനെന്ന മുഖ്യമന്ത്രി; നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഗേഷ്

ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്