മക്കളെ സാക്ഷിനിർത്തി സണ്ണി ലിയോണി വീണ്ടും വിവാഹിതയായി  
Entertainment

മക്കളെ സാക്ഷിനിർത്തി സണ്ണി ലിയോണി വീണ്ടും വിവാഹിതയായി|video

ഭർത്താവ് ഡാനിയൽ വെബറിനെ തന്നെയാണ് സണ്ണി ലിയോണി വിവാഹം ചെയ്തത്

വീണ്ടും വിവാഹിതയായി ബോളിവുഡ് താരം സണ്ണി ലിയോണി. ഭർത്താവ് ഡാനിയൽ വെബറിനെ തന്നെയാണ് സണ്ണി ലിയോണി വിവാഹം ചെയ്തത്. ഒക്‌ടോബർ 31 ന് മക്കളെ സാക്ഷികളായി മാലിദ്വീപിൽ വച്ചായിരുന്നു വിവാഹം.

''ദൈവത്തിന്‍റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്‍റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്‍റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും''- വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോണി സോഷ്യൽ മീഡിയയിൽ കുറിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ