ശ്വേത മേനോൻ

 
Entertainment

എന്തുകൊണ്ട് 'അമ്മ'യിൽ നിന്ന് രാജിവച്ചു‍? തുറന്നു പറഞ്ഞ് ശ്വേത മേനോൻ

ആരുടെയും കളിപ്പാവയാവാൻ സമ്മതിക്കാതിരുന്നതിനാണ് രാജിവച്ചതെന്നാണ് ശ്വേതയുടെ വിശദീകരണം

Aswin AM

താര സംഘടനയായ അമ്മയിൽ നിന്നു രാജിവയ്ക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ. ആരുടെയും കളിപ്പാവയാവാൻ സമ്മതിക്കാതിരുന്നതിനാണ് രാജിവച്ചതെന്നാണ് ശ്വേതയുടെ വിശദീകരണം.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുറന്നു പറച്ചിൽ. രണ്ടു ഭരണസമിതിയുടെയും ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നു പറഞ്ഞ ശ്വേത താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നു വ‍്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. അമ്മയുടെ തെരഞ്ഞെടുപ്പിന് മുൻപ് ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി എന്നിവരെ മുന്നിൽ നിർത്തി തനിക്കെതിരേ ദുഷ്പ്രചരണം നടത്തിയെന്നും എന്നാൽ അതിനെയെല്ലാം അതിജീവിച്ച് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെ താൻ വിജയിച്ചെന്നും ശ്വേത പറഞ്ഞു.

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി; അവരുടെ കഴിവിന് ലോകത്ത് സമാനതകളില്ല: രാഹുൽ ഗാന്ധി

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരേ വധശ്രമക്കുറ്റം

കന്നുകാലി കടത്ത്: ബിഹാറിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു